പാറേമ്മൽ യു.പി.എസ്/അക്ഷരവൃക്ഷം/പാട്ടുപാടാം

Schoolwiki സംരംഭത്തിൽ നിന്ന്
18:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14564. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാട്ടുപാടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാട്ടുപാടാം


കൂട്ടുകാരേ നമുക്കൊത്തു പാടാം
നാടിന്റെ നന്മകളൊത്തു പാടാം
രോഗം പരത്തുന്ന വൈറസിനെ
നമ്മൾക്കു ദൂരേയ്ക്കു പറഞ്ഞയക്കാം
 

റിൻസി
3 പാറേമ്മൽ യുപി സ്കൂൾപാറേമ്മൽ യുപി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത