എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/പുതിയ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുതിയ പുലരി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുതിയ പുലരി

കരുണയിൻ സാഗരമേ
പ്രപഞ്ചത്തിൻ സൃഷ്ടാവേ
തെക്കു കിഴക്കു വടക്കു പടിഞ്ഞാറു
എല്ലായിടത്തു നിന്നും ഞങ്ങൾ
ഒരുമിച്ച് കൈകൾ കൂപ്പുന്നു
കൊറോണയെന്ന മഹാമാരിയിൽ നിന്നും
ഞങ്ങളെ കാക്കേണമേ
ഒരു പുതിയ പുലരി കാണാൻ
കൃപയേകേണമേ
 

പ്രിയ.ബി.
3A എൽ എം എസ് എൽ പി എസ് പളുകൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത