കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ/അക്ഷരവൃക്ഷം/വലുപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
17:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വലുപ്പം | color=4 }} <center> <poem> സ്നേഹമാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വലുപ്പം


സ്നേഹമാണ് വലുത്
സന്മനസ്സാണ് നല്ലത്
സത്യമാണ് നിലനിൽപ്പ്
അറിവാണ് സംരക്ഷണം
സഹകരണമാണ് അടിസ്‌ഥാനം
കഠിനാധ്വാനമാണ് വഴികാട്ടി
അധികാരമാണ് നേടേണ്ടത്
നല്ല പ്രവർത്തനമാണ് നേർവഴി
മനഃസാക്ഷിയാണ് ആവശ്യം
വരും തലമുറയെ കാക്കണം
ജീവിതം അപൂർണമാണ്
എല്ലാവിധിയും ദൈവത്തിലാണ്

 

മുഹമ്മദ് സൽമാൻ എസ്
9 എ കെ.റ്റി.സി.റ്റി ഇ.എം.എച്ച്.എസ് കടുവയിൽ
കിളിമാന‍ൂർ ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത