Schoolwiki സംരംഭത്തിൽ നിന്ന്
മാതൃവിലാപം
മാതൃവിലാപം
രാവിൽ നിലാപക്ഷി എന്തേ നിശബ്ദയായി ?
കുളിർ തെന്നലിൻ തലാോടൽ ഇല്ലാകിലോ?
നിലാനേരത്ത് നിലാത്തീരത്ത് ഞാൻ തേടും
കുളിരില്ല കുളിരിന്റെ തളിരുമില്ല
എന്റെ തുലികതുമ്പിൽ കവിതയില്ല
കാലങ്ങൾ പാേഴിയുമ്പാേൾ
ലേകം ഇരുളിലേക്കിഴയുബാോൾ
കാണാതെ പോകയോ നീ നിന്റെ കിരാതകൃത്യം ?
കണ്ണുനീരിന്റെ നീർചാലിതിൽ
കരി പുരണ്ടോരാ നേർലിപികൾ
കാട്ടിത്തരുന്നോരാ ചിത്രം , നേരുള്ള ചിത്രം
നീറുന്ന ഭൂമി തൻ ചിത്രം .
കീറി മുറിക്കപെട്ടാേര ഭൂമി
ഒാസോണിൽ നിളെ സുക്ഷിരങ്ങളായി
കണാമെല്ലായിടത്തും വില്ലനാം പ്ലാസ്റ്റിക്കിനെ
ദുഖഭാരവും പേറി അമ്മ ഉഴലുന്നു മൃതമായി
എങ്കിലും സത്യസന്തോഷമേകി കനിവായ് കാവലായ് നീ
പാടി കൊടിത്തിചടാം ഞാനിപ്പാട്ട് നിന്റെ ജീവനെ
കാക്കാൻ അമ്രത്ഒൗഷധി ഗീതം .
മർത്ത്യ നിർത്തുന്നിൽ നിചപ്രവർത്തികൾ
കാക്കീ നിൻ അരുമയാം മാതാവിന
പോറ്റുപുലർത്തുന്ന പുണ്യഭൂമിയെ
നക്ഷത്റ ജാലങ്ങൾ മൂകമായിമോഴിയുന്നു
കാറ്റിൽ കനൽ ചുളകൾ എരിയുന്നു
കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം
കേഴുന്ന ഭൂമിതൻ നിലവിളി ശബ്ദം
കാറ്റിലലയുന്നു കടലിലുലയുന്നു
പുഴയിലൊഴുക്കുന്നു , കനലിലെരിയുന്നു
എന്നിലതു തിന്നിളായ് പടരുന്നു
സർവം സഹയായ ഭൂമി
നിനക്കെന്തോരു സഹനമാണമ്മേ
നിൻമുലപ്പാലും പാനം ചെയ്തിട്ടുമന്തേ
ഇവരിന്നു ബുദ്ധിശൂന്യരായി ?
ആരോ അർഥമറിയാതെ എഴുതിയ വരികളായി
സത്യ കവിയാം ഒ .എൻ. വി.യെപ്പോലെ
ഞാനുമേകുന്നു നിനക്കായി ചരമഗീതം
“ ഇനിയും മരിക്കാത്ത ഭൂമീ നിന്നാസന്ന
മൃതിയൽ നിനക്കാത്മ ശാന്തി
മാപ്പുനൽകൂ മഹാമായേ
മൂഡരാമീ മനുഷ്യർക്ക്
ദുഷ്ട ചിന്ത ദുരാത്മാക്കളെ
മാറ്റി നിർത്തു മനുജനിൽ .
ശ്രുതി.എസ്സ്
|
10 A TMVMHS<Vettiyar മാവേലിക്കര ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
|
|