ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണ (കവിത)

17:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടിന്നു കൂട്ടരേ
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറീടാം ഭയന്നീടാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
ഈ ലോകനന്മയ്ക്കായ്
 

അക്ഷര ബൈജു
3 എ ജിഎൽപിഎസ് കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത