റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ശുചിത്വം -പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം -പ്രതിരോധം

 അകന്നിടാം അകന്നിടാം
 കതകുകൾ അടച്ചിടാം
 കൈകൾ തേച്ചു കഴുകിടാം
 മ‍ുഖവും മറച്ചിടാം
 നാളെ തൻ പുഞ്ചരിയ്ക്ക്
 ഇന്ന് നാം അകന്നിടാം
 അകന്നിടാം അകന്നിടാം
 മനസ്സുകൊണ്ടടുത്തിടാം
 അടച്ചിടാം അടച്ചിടാം
 കതകുകൾ അടച്ചിടാം
 നാടിനായ് അടച്ചിടാം
 തുരത്തിടാം തുരത്തിടാം
 കൊറോണയെ -തുരത്തിടാം
 തുരത്തിടാം തുരത്തിടാം
 അടച്ചിരുന്ന് തുരത്തിടാം
 ഉടലുകൊണ്ടകന്നിടാം
 മനസ്സുകൊണ്ടാടുത്തിടാം
 ഉടലുകൊണ്ടകന്നിടാം
 മനസ്സുകൊണ്ടടുത്തിടാം
 തുരത്തിടാം തുരത്തിടാം
 കൊറോണയെ തുരത്തിടാം
 തുരത്തിടാം തുരത്തിടാം
 അടച്ചിരുന്ന് തുരത്തിടാം
 

അനഘ ജയൻ
5 E റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M David തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത