ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്/അക്ഷരവൃക്ഷം/മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14526 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം


ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് പരിസ്ഥിതി മലിനീകരണം.. ലോകത്തെങ്ങുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു ദിനം പോലും ഉണ്ടാകാറില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ" നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിച്ചേർന്ന ഒരു വിഷയം മാത്രമായി മാറിയിരിക്കുന്നു. മനുഷ്യനും പരിസ്ഥിതിക്കും അപകടകരമായ വസ്തുക്കൾ സ്വതന്ത്രമാക്കുന്നതിനെയാണ് മലിനീകരണം എന്നു പറയുന്നത്. സമൂഹത്തിലെ സുപ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം, മനുഷ്യരാശി നേരിടുന്ന ഒരു ഭീഷണിയാണ് പരിസര മലിനീകരണം.
അമിത്ത് . പി
                                                                                                                                                5th Std