(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കോറോണയെന്നൊരു മഹാമാരി
ലോകമാകെ ഞെട്ടിച്ചു
ജനങ്ങളാകെ പേടിച്ചു
ഓടിയൊളിച്ചു മാളത്തിൽ
ഭൂമി നിന്നു വിറച്ചപോൾ
വൻശക്തികൾ നിസ്സഹരായപ്പോൾ
കേരളമൊന്നാരു കൊച്ചു നാട്
ദൈവത്തിൻ്റെ സ്വന്തം നാട്
പിടിച്ചുകെട്ടി കൊറോണയെ
തുരത്തിയോടിച്ചു കൊറോണയെ