ഗവ.എൽ.പി.എസ് തെങ്ങുംകാവ്/അക്ഷരവൃക്ഷം/പുതിയ ശീലങ്ങൾ പുതിയ ദിനങ്ങൾ
പുതിയ ശീലങ്ങൾ പുതിയ ദിനങ്ങൾ
പുതിയ ശീലങ്ങങ്ങളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുകയാണ് ഈ കോറോണ കാലം. രോഗങ്ങൾ നമ്മോടു ഒപ്പമുണ്ട്. ഇവയിൽ നിന്ന് രക്ഷനേടാൻ ഒരേയൊരു പ്രതിവിധിയേയുള്ളു 'ശുചിത്വം'. ശുചിത്വം പാലിച്ചു പകർച്ചവ്യാധികളെ നമുക്ക് അകറ്റി നിർത്താം.
|