തുമ്പീ നീ എങ്ങു പോണു വീട്ടിൽ തന്നെ ഇരുന്നോളു പുറത്തേക്കൊന്നും ഇറങ്ങാതെ കോവിഡ് എങ്ങാന്നും വന്നാലോ നിന്നുടെ ജീവൻ എടുത്തീടും ...