ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം


ഇന്ന് നാം കൂടുതൽ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പരിസ്ഥിതിയുടെ ശുചിത്വ പ്രശ്നങ്ങൾ .ഇന്ന് ധാരാളം രോഗണുക്കൾക്കും കാരണം പരിസ്ഥിതി ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന രോഗങ്ങളാണ് കാടുകൾ വെട്ടി ബിൽഡിംഗുകൾ നിർമ്മിച്ചുo നാം നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു അതിനെതിരായി പ്രകൃതി നമുക്ക് നൽകുന്ന സൂചനകളാണ് വരൾച്ചയും പ്രളയവും ഭൂമികുലുക്കവുമെല്ലാം മാലിന്യങ്ങൾ ഇടാനുള്ള സ്ഥലം ഇപ്പോൾ നമുക്കില്ല തോടിലും പുഴയിലും വഴിയോരത്തും വലിച്ചെറിഞ്ഞു പോകുന്നു .ഇതല്ല ഒരു കുട്ടി കണ്ടു ശീലിക്കേണ്ടത് നമ്മുടെ വീടും ചുറ്റുപാടും നാം തന്നെ വൃത്തിയാക്കണം ഒരോ വീടും വൃത്തിയായാൽ സമൂഹവും അതുവഴി രാജ്യവും വ്യത്തിയാകും അതിനു വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്

 

മുഹമ്മദ് അർഷദ്
4 c ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം