16:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പടരുന്ന കൊറോണ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂണിലും തുരുമ്പിലും കൊറോണ
കല്ലിലും മുള്ളിലും വൈറസ്സ്
വൈറസിനെ തോൽപ്പിക്കാനായി
ശുചിത്വം നമ്മൾ പാലിക്കേണം
കൈയും മുഖവും കഴുകേണം
മുഖാവരണം ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
രാജ്യത്തെ രക്ഷിപ്പാനായ്
ഒത്തൊരുമിച്ച് നിന്നീടാം
അഭിനവ്.യൂ. ആർ
4 A ഗവ.എൽ.പി.എസ്.ചാങ്ങ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത