ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഒരു കൊറോണ കാലം

15:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കൊറോണ കാലം


ജോലിയും പോയി കൂലിയുംപോയി
പട്ടിണിയായി ലോകം
പകർച്ചവ്യാധി കൊറോണ വന്നല്ലോ!!!
ലോക് ഡൗൺ ആയി വീട്ടിലുമായി
മഹാമാരിയെ കീഴടക്കാം!
കൈകൾ നന്നായി കഴുകീടേണം
സോപ്പ് കൊണ്ട് കഴുകീടേണം
മാസ്കും ഗ്ലാസ്സും കരുതീടേണം
സാമൂഹ്യ അകലം പാലിക്കണം
വ്യക്തിശുചിത്വം നമ്മുടെ കടമ
അത് മറക്കരുത് !

പ്രതീക്ഷാ നായർ 
3 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത