ഗവ.എൽ.പി.എസ്.മണയ്ക്കൽ/അക്ഷരവൃക്ഷം/മുത്തശ്ശി

15:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശി

എനിക്കുമുണ്ടൊരു മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
കഥകൾ പറയും മുത്തശ്ശി
പാടിയുറക്കും മുത്തശ്ശി
നമ്മുടെ സ്വന്തം മുത്തശ്ശി
സ്നേഹം നിറഞ്ഞ മുത്തശ്ശി
നന്മ നിറഞ്ഞൊരു മുത്തശ്ശി
എന്റെ സ്വന്തം മുത്തശ്ശി
 

അഭിരാമി
ക്ലാസ് - 4 / ഗവ.എൽ.പി.എസ്.മണയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത