(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുന്ന ലോകം
ചുട്ടുപഴുക്കുന്ന ഭൂമി
വറ്റി വരളുന്നു വെള്ളം
നാടും നഗരവും ഭീതിയിലാണിന്ന്
രോഗങ്ങൾ കൂടിക്കൂടിവരുന്നു
പ്രളയവും നിപയും പോയപ്പോൾ
പിന്നാലെ കോവിഡും വന്നുവല്ലോ
അതിനെ ചെറുക്കാൻ്‍ നമ്മളെല്ലാം
വീട്ടിലൊതുങ്ങി ഇരുന്നിടേണം