എൽ എം എസ്സ് എൽ പി എസ്സ് പളുകൽ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LMS LPS PALUKAL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണ എന്നത് വൈറസാണെ
ഇതു തടഞ്ഞു നിർത്താൻ ആവില്ലേ
അതു തടഞ്ഞു നിർത്താൻ എന്തു ചെയ്യണം
മനുഷ്യരെല്ലാം അകലം പാലിക്കണം
കൃത്യമായി മാസ്ക് ധരിക്കണം
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകേണം
ഡോക്ടർമാരും നഴ്‌സുമാരും
പരക്കം പായും നേരത്തു
നമുക്ക് നമ്മെ സൂക്ഷിക്കാം.
 

ഐശ്വര്യ
1A എൽ എം എസ് എൽ പി എസ് പളുകൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത