ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കൊറോണ ... കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ... കുറിപ്പ്

ഞാൻ കൊറോണ എന്നൊരു വൈറസ് ആണ്. ഞാൻ നിങ്ങളുടെ വായിലൂടെയോ മൂക്കിലൂടെയോ കയറി ശ്വാസകോശത്തിലെത്തും. അതു കഴിഞ്ഞാൽ മനുഷ്യ കോശത്തിലേക്ക് കയറിക്കൂടും.പിന്നെ ഞങ്ങളുടെ അംഗസംഖ്യ കൂടും..2,4,8,16,32.... എന്നിങ്ങനെ. പിന്നെ നിങ്ങളെ ഞാൻ കീഴ്പ്പെടുത്തും..

പ്രതിരോധിക്കാം

അതിജീവിക്കാം

നിവിൻ രജിത്
1 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം