കുട്ടിക്കുഞ്ഞൻ പഞ്ഞിക്കുട്ടൻ മുതുകിൽ മൂന്നു വരയുള്ളവൻ വാഴക്കൂമ്പിൽ ചാടി നടന്ന് ഛിൽ ഛിൽ പാടും വിരുതൻ കുട്ടൻ.