ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കൂവൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂവൽ


സൂര്യനുദിക്കുന്ന നേരത്ത്
കൂകൂ കൂവണതാരാണ്
കൂകൂ കൂവണ ഞാനാണ്
കൂടില്ലാത്തൊരു കുയിലച്ചൻ
രാത്രി ഇരുട്ടും നേരത്ത്
കൂകൂ കൂവണതാരാണ്
കൂകൂ കൂവണ ഞാനാണ്
കുറുനരിയെന്ന കുറുക്കച്ചൻ
രാവും പകലും നോക്കാതെ
കൂകൂ കൂവണതാരാണ്
കൂ കൂ കൂ കൂ ഞാനാണ്
ചുക് ചുക് ചുക് ചുക് തീവണ്ടി.

 

അജീഷ്ണ വി പി
3 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത