എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/പൂമ്പാറ്റ
പൂമ്പാറ്റ.
പാറ്റേ പാറ്റേ പൂമ്പാറ്റേ. പൂമ്പൊടി ചൂടും പൂമ്പാറ്റേ. പൂന്തേനുണ്ണും പൂമ്പാറ്റേ. പൂവുകൾ തേടി, പുലരകൾ തോറും, പാറിപ്പോകും പൂമ്പാറ്റേ.
|