പാഠം പഠിക്കാം പാട്ടുകൾ കേൾക്കാം പാട്ടുകൾ പാടി നൃത്തം ചെയ്യാം. ഓടി രസിക്കാം ചാടി മറിയാം വയറുനിറയെ ചോറും തിന്നാം. നമ്മുടെ സ്വന്തം സ്കൂളിൽ പോരൂ പോരൂ കൂട്ടുകാരേ