14:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സ്കൂൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം പഠിക്കാം
പാട്ടുകൾ കേൾക്കാം
പാട്ടുകൾ പാടി
നൃത്തം ചെയ്യാം.
ഓടി രസിക്കാം
ചാടി മറിയാം
വയറുനിറയെ
ചോറും തിന്നാം.
നമ്മുടെ സ്വന്തം സ്കൂളിൽ
പോരൂ പോരൂ കൂട്ടുകാരേ