ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/പാട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാട്ടുകൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാട്ടുകൾ


കാ കാ കാക്ക
കൂ കൂ കുയിലും
ബൗ ബൗ നായ
മ്യാവൂ മ്യാവൂ പൂച്ച
എല്ലാവരും ഒത്തുചേർന്നാൽ
 ആകെ മൊത്തം ബഹളം.


std - 4
 

ബേബി നിദ. ഇ കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത