ജി എൽ പി എസ് പരപ്പിൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

13:32, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


തുരത്താം കൊറോണയെ

കൂട്ടുകാരെ കൂട്ടുകാരെ
നമ്മുടെ നാടിനെ രക്ഷിക്കാം
കൊറോണ എന്ന വൈറസിനെ
ഒറ്റ കെട്ടായി പൊറുത്തീടാം
വീട്ടിൽ തന്നെ ഇരുന്നിടാം
കൈകൾ നന്നായി കഴുകീടാം
ശുചിത്വ ശീലം പാലിക്കാം
 

നിവേദ്യ N A
4 ജി എൽ പി എസ് പരപ്പിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത