ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം

13:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14729 (സംവാദം | സംഭാവനകൾ) (' '''പ്രതിഫലം''' ഒരോ ചെടിയും ന‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 പ്രതിഫലം

ഒരോ ചെടിയും ന‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ട്ടുവളർത്തിയ മനുജന് കിട്ടി പൂന്തോപ്പ് ഒരോ കുന്നും കരുതൽ വെച്ച മനുജന് കിട്ടി കുടിനീര് ഒരോ മഴയും മണ്ണ് കുടിച്ചു മണ്ണിന് കിട്ടി നീരുറവ ഒരോ ചെടിയും പൂത്തുതളിർത്തു ചെടിക്ക് കിട്ടി കൂട്ടൊരു ശലഭം ഒരോ നാടും മലിനമാക്കിയ മനുജന് കിട്ടി മാറാവ്യാധി ഈയൊരു പാഠം കണ്ടിട്ടെങ്കിലും പഠിക്കുമൊ ഒരു പാഠം നീ പഠിക്കുമൊ ഒരു പാഠം.