ജി എച്ച് എസ് കടവല്ലൂർ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
     ഒരു കൊറോണക്കാലം


മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ

ലോകമാകെ പടർന്നീടുന്നിതാ

കൊറോണയെന്നൊരു മഹാമാരി !

നേരിടാം പൊരുതിടാമീ വിപത്ത് ...

   നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം
   പൊരുതിടാം നമ്മളീ മഹാമാരിയെ 
    ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ
    വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........

ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം

വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം

മുക്തിയും ശക്തിയുമൊപ്പം നേടാം

കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ....

    ഈ അപകടത്തെ തുടച്ചുമാററാം
    ലോകമൊററക്കെട്ടായി നിന്നീടുകിൽ
     ജാതിവിഭാഗീയ ചിന്തകളില്ലാതെ
      മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......

രാവും പകലുമില്ലാതെ പൊരുതുന്ന

ആരോഗ്യസേനയെ നാം ഓ൪ത്തിടേണം

പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും

ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ സല്യൂട്ട്

               Karthiayani Premakumar N
                7 c