എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' മഹാമാരി.'''

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Baijumanammel (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്= '''മഹാമാരി''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= മഹാമാരി | color= 2 }}

കൊറോണ എന്ന മഹാമാരിയെയും നമുക്ക് പിഴുതെറിയാo

ഒന്നിച്ച് ഒറ്റക്കെട്ടായി വ്യക്തി ശുചിത്യo പാലിച്ച്

കൈകൾ ഇടയ്കിടെ കഴുകിടാo, മാസ്ക് ധരിച്ചീടാം, സ്പര്ശനം ഒഴിവാക്കാം

പുറത്തിറങ്ങതെ വീട്ടിലിരിക്കാo

ഭയം വേണ്ടേ വേണ്ട ജാഗ്രതയായി ഇരിക്കാo

നിർദ്ദേശങ്ങൾ പാലിച്ച് കോറോണയെ തുരത്താം....
 

Athulya Shibu
8A മാർ സ്റ്റീഫൻ ഹൈസ്കൂൾ വാളകം
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത