(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ആരോഗ്യത്തിന്
നല്ല ആഹാരശീലങ്ങൾ
1) നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം
2) ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം
3) പഴകിയ ആഹാരം കഴിക്കരുത്
4) ആഹാരം തുറന്നു വെക്കരുത്
5) തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
6) ഭക്ഷണം പാഴാക്കരുത്