ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ലോക മഹാമാരി
ലോക മഹാമാരി
കോവിഡ് 19 കൊറോണ വൈറസ് പകരുന്ന രോഗമാണ് .കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായ രോഗം കൂടിയാണ് . രോഗലക്ഷണങ്ങൾ:- ജലദോഷം, പനി, ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം, ചുമ തുടങ്ങിയവയാണ്. ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയും ടിഷ്യു പേപ്പർ ഉപയോഗിച്ചു വായഅടച്ചു പിടിക്കുക. ഈ രോഗത്തിന് കൃത്യമായ പ്രതിരോധ മരുന്നുകൾഇല്ല. രോഗിക്ക് വിശ്രമം മാത്രം. പരിസരശുചിത്വം വ്യക്തിത്വം എന്നിവ പാലിക്കണം. പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. എല്ലാവരും ജാഗ്രത പാലിക്കുക. വീട്ടിനുള്ളിൽ തന്നെ ഇരിക്കുക. ഈ മഹാമാരിയെ നമ്മൾ ഇല്ലാതാക്കുക തന്നെ ചെയ്യും. ജാഗ്രത മതി പേടി വേണ്ട.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ