ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

പോരാടാം നമുക്ക് പോരാടാം
വൈറസുകൾക്കെതിരെ പോരാടാം
അകലം പാലിച്ച് പോരാടാം
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ ഇടയ്ക്ക് കഴുകീടാം
പനിയും ചുമയും ജലദോഷവും
ആരോഗ്യപ്രവർത്തകരോട് ചൊല്ലീടാം
നാടും ലോകവും സംരക്ഷിക്കാൻ
പോരാടാം നമുക്ക് പോരാടാം
അതിജീവനത്തിനായി പോരാടാം
  

അൽഫ പി
1 B ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത