ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ആരോ വിതച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shihabutty (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോ വിതച്ചത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോ വിതച്ചത്

ദൈവത്തിന്റെ സ്വന്തം നാടിതിൽ ഇന്ന്
മരണത്തിന്റെ മണിമുഴക്കം
നമ്മൾ നമ്മെഭയപ്പെടുന്ന നമ്മൾ
എത്രത്തോളം നശിച്ചു പക്ഷേ നമുക്കത്
മനസ്സിലായില്ല നമ്മൾ വീടുകളിൽ
തടവിലാണ്, പക്ഷേ ഇപ്പോഴും 
ആകാശത്തവർ സ്വതന്ത്രരാണ് നമ്മുടെ
സ്വന്തം പ്രവർത്തികളിലൂടെ വ്യാപിക്കുന്ന
വിപത്താണിത് 'ഈ സമയവും കടന്നു
പോകും ഇത് പ്രകൃതിയുടെ ക്രോധ മാണ് "
പക്ഷേ അതിജീവിച്ചേ മതിയാവൂ മർത്യന്
ഒരു മഴയും തോരാതിരൂന്നിട്ടില്ല
അതിജീവനത്തിന്റെ
സഹനമന്ത്രം ഉരു വിടാം ഉണരാം
നമുക്കായ് നാടിനായ് .....

 

ആരണ്യ
ശ്രീനു ഗിരീ കെ.പി.
8H ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത