ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/ഓർമയാകുന്ന വാർഷികവും....

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമയാകുന്ന വാർഷികവും....


ഇന്നും ഞാൻ വീട്ടിൽ തന്നെ കളിച്ചിരിക്കുകയാണ് .എവിടെയ്ക്കും പോവാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം. എന്നാലും ഉമ്മയോടൊത്ത് എന്തെങ്കിലു ഒക്കെ ചെയ്യും. ടീച്ചർ വിളിച്ചിരുന്നു. അവധിക്കാലം എങ്ങനെയെന്ന് ചോദിച്ചു. സന്തോഷമില്ലേ . എല്ലാം സഹിക്കാൻ പറ്റും ടീച്ചറെ . നമ്മുടെ ക്‌ളാസ്സിലെ കുട്ടികൾ വാർഷികത്തിന് വേണ്ടി എന്തെല്ലാം പേടിച്ചിരുന്നു. അതൊക്കെയോർത്താൽ വിഷമം തോന്നും. സ്‌കൂൾ പെട്ടന്ന് പൂട്ടിയപ്പോൾ എനിക്ക് ഒന്നും വാർഷികത്തിന് അവതരിപ്പിക്കാൻ കഴിയില്ലല്ലോ, മാത്രമല്ല സ്റ്റേജിൽ കയറി ഒരു സമ്മാനം വാങ്ങാനും പറ്റില്ലല്ലോ എന്ന വിഷമം നന്നായി ഉണ്ട്. സാരമില്ല കൊറോണയല്ലേ . രോഗം പടരാതിരിക്കാൻ സ്കൂൾ അടച്ചതല്ലേ . അടുത്ത തവണ എല്ലാം ഉണ്ടാവും എന്ന പ്രതീക്ഷയോടെ...

ഫാത്തിമ ഷിഫ
2 ബി ജി എൽ പി സ്‌കൂൾ അനാക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം