വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധ മാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14736 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധ മാർഗ്ഗം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധ മാർഗ്ഗം

നമ്മുടെ നാട്ടിൽ ഈ സമയം
പകർച്ചവ്യാധി പടരുന്നു

ഈ സമയം ഞങ്ങൾക്ക്
രോഗത്തെ പ്രതിരോധിക്കാൻ

രാജ്യത്തുള്ള എല്ലാവർക്കും
വ്യക്തിശുചിത്വം പാലിക്കാം

നമ്മുടെ നാടിനെ രക്ഷിക്കാൻ
നമുക്കെല്ലാം വീട്ടിൽ കഴിയാം
 

വൈദേവ്.എൻ.വി
3 A വെള്ളിയാംപറമ്പ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത