ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അ - അകലം പാലിക്കാം ആ -ആൾക്കൂട്ടം ഒഴിവാക്കാം ഇ - ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം ഈ - ഈ നിയന്ത്രണങ്ങൾ നല്ല നാളെക്കായി ഉ - ഉപയോഗിക്കാം മുഖാവരണം ഊ -ഊഷ്മളമാക്കൂ കുടുംബബന്ധങ്ങൾ ഋ -ഋ തുഭേദങ്ങൾക്കായി കാത്തിരിക്കാം പ്രതീക്ഷയോടെ എ -ഇപ്പോഴും ശുചിത്വം പാലിക്കാം ഏ -ഏർപ്പെടാം കാർഷികവൃത്തിയിൽ ഐ -ഐക്യത്തോടെ നിയമം പാലിക്കാം ഒ -ഒഴിവാക്കാം യാത്രകൾ ഓ -ഓടിച്ചുവിടാം കോവിഡിനെ ഔ -ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം അം- അംഗബലം കുറയാതെ നാടിനെ കാത്തിടാം .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത