എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' കോവിഡ് ഒരു മഹാമാരി .'''
കോവിഡ് ഒരു മഹാമാരി
കോവിഡ് എന്നാ മഹാമാരിരോഗത്തെ സംരക്ഷിക്കാനുള്ള ഏറ്റവും ലളിതവും പ്രായോഗികവുമായ വഴി ഇടയ്ക്കിടെ കൈകഴുകുക എന്നതാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ബാത്രൂം ഉപയോഗിച്ചതിന് ശേഷവും ചുമച്ചതിനും തുമ്മിയതിനും ശേഷവും മൃഗങ്ങളുമായി ഇടപഴകിയതിനു ശേഷം വൃത്തിയായി കൈകൾ കഴുകണം. 20 സെക്കന്റ് നേരമെങ്കിൽ കൈകൾ നന്നായി ഉരച്ചു കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിട്ടയിസെർ ഉപയിഗിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ