ഒലയിക്കര സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ജാഗ്രത വേണം കൂട്ടുകാരെ
കൊറോണ വന്നതറിഞ്ഞില്ലേ
ലോകം മുഴുവൻ മാസ്ക് ധരിച്ച്
ആളുകൾ എന്നും നടക്കുന്നു
ഇടയ്ക്കിടെ കൈകൾ കഴുകി
വീട്ടിനകത്ത് ഇരുന്നീടാം
അകലം പാലിച്ച് നടന്നീടാം
അകറ്റാം അകറ്റാം കൊറോണയെ
 

അനയ് കൃഷ്ണ. ടി
1 A ഒലയിക്കര സൗത്ത് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത