എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/ ബന്ധിതർ
ബന്ധിതർ
ഇന്നു നാം തങ്ങളിൽ ബന്ധിതരായി സ്വയം നാലു മതിൽ കെട്ടിനുള്ളിൽ ചുരുങ്ങവേ... ഇന്നലെയോളം മതിചുല്ലസിചോരാ...... നഗര പ്രദേശങ്ങളെക്കെ നിശ്ശബ്ദമായ്..... ഇലഞ്ഞിതൻ പൂമരത്തണലുകൾ തീർ ത്തൊരാ- നാട്ടിൽ പ്രദേശങ്ങളൊക്കെയും വിജനമായ്....... “ഇനിയത്രനാളുകൾ തടവിലായിടുമെനാറില്ല എക്കിലും ആശോസിക്കുന്നു ഞാൻ “..... ഇന്നി ദിനങ്ങളിൽ മലിനമായിടാതെ നമ്മളിൽ നിന്നുമീധരണി സ്വതന്ത്ര
|