ഉള്ളടക്കത്തിലേക്ക് പോവുക

എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്/അക്ഷരവൃക്ഷം/COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
10:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
COVID 19

വീട്ടിലിരിക്കൂ കൂട്ടരേ ..
 വീട്ടിലിരിക്കൂ കൂട്ടരേ..
നമ്മുടെ ജീവൻ രക്ഷിക്കാൻ
ഒത്തൊരുമിച്ചു പൊരുതീടാം
കോവിഡ് 19 നെ നേരിടാൻ
മാസ്ക്ക് ധരിക്കൂ കൂട്ടരെ
കൂട്ടം കൂടി നിൽക്കരുതെ
കൂട്ടം കൂടി കളിക്കരുതേ
പുറത്തിറങ്ങി നടക്കാതെ
വീട്ടിലൊതുങ്ങി കഴിഞ്ഞോളൂ.
കൈയും മുഖവും കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
പരിചയമില്ലാത്താരോടും
സമ്പർക്കത്തിനു പോകരുതേ
പനിയും ചുമയും ഉണ്ടെങ്കിൽ
തുറന്നു പറയാൻ മടിക്കരുതേ
നല്ലൊരു നാളെ പുലരാനായി
ഒത്തൊരുമിച്ച് പ്രയത്നിക്കാം

 

നവനീത് കെ.വി.
3 B എൻ വി എൽ.പി .സ്കൂൾ‍‍‍‍ പെരുമണ്ണ്
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത