ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/ഉണരൂ ഉണരൂ

Schoolwiki സംരംഭത്തിൽ നിന്ന്
10:00, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണരൂ ഉണരൂ

ഉണരു ഉണരൂ കുട്ടികളെ
ഉലകിന്നുയിരുകൾ കാക്കേണ്ടേ
കൈകൾ നന്നായി കഴുകീടാം
വീടും നാടും ശുചിയാക്കീടാം
കോവിഡെന്നൊരു മാരിയെ നീക്കി
നല്ലൊരു ലോകം പണിതീ൪ക്കാം
പുത്തനുടുപ്പും പുസ്തകവുമായി
വീണ്ടും സ്കൂളിൽ പോയീടാം

 

സൂര്യമാധവ് .കെ.
3 എ ശ്രീനാരായണ വിലാസം എൽ.പി സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത