ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ/അക്ഷരവൃക്ഷം/ എന്റെ കൊറോണ അവധിക്കാലം...

09:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊറോണ അവധിക്കാലം...

അന്നൊരു നാളിൽ
ലോകതെത്തി മഹാമാരിക്ക്
ഡോക്ടർ നൽകിയ പേരാണ്
കോവിഡ്- 19
ജനങ്ങളെയാകെ കൊന്നു തീർക്കാൻ
കേരള നാട്ടിൽ പറന്ന് വന്നു.
ഗൾഫിൽ നിന്ന് വിമാനത്തിൽ
പറന്ന് വന്നു കൊറോണ
നമ്മുടെ നാട്ടിൽ പേടി നിറച്ചവൻ
മുഖങ്ങളെല്ലാം മാസ്ക്കിലായി
കൈകളെല്ലാം വൃത്തിയാക്കി
പേടിനിറഞ്ഞ ദിവസങ്ങളിൽ
നമ്മളെല്ലാം വീട്ടിലായി...
പരിസരമെല്ലാം വൃത്തിയായി
ദേഹമെല്ലാം ശുചിത്വമായി
ഹോട്ടൽ ഭക്ഷണം ഇല്ലാതായി
കളികളെല്ലാം വീട്ടിലായി
വീട്ടിലെല്ലാവരും ഒരുമിച്ചായി
കളിയും ചിരിയും കൂട്ടി നായി
ഇനിയും തുടരാം
വീട്ടിൽ തന്നെ
കൊറോണയെ ഓടിക്കും
നാൾ വരെ....

അദ്രിത് കൃഷ്ണ
1 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി ടൗൺ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത