ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/ലഹരി

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSTUVVUR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലഹരി...

മൂന്നക്ഷരത്തിൻതുടക്കത്തിൽ
മൂന്നക്ഷരത്തിലൊടുക്കുന്നു
ലഹരി
ജീവിതാഗ്രഹമൂക്കുമ്പോൾ
ആയുസ്സ് കുറക്കും ഈ വമ്പൻ
ഓളമില്ല ഓർമ്മതൻ
താളമില്ല
കണ്ണിന് കാഴ്ച്ചയില്ല
കരളിന് ശക്തിയില്ല
അനുഭവങ്ങൾക്ക് തെളിച്ചമില്ല
അനാരോഗ്യമാമീ ജീവിതവഴിയിലെ-
ത്തുന്നവസാനം
മൂന്നക്ഷരം- മരണം.

ആകാശ് പി
10 E ജി.എച്ച് .എസ്.എസ്. തുവ്വൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത