04:24, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം പാലിക്കണം
കൂട്ടരേ,വെള്ളം കുടിക്കുക
കൈയ്യും കാലും കഴുകുക
ഒരു മീറ്റർ അകലം പാലിക്കുക
മാസ്ക് വയ്ക്കുക
പച്ചക്കറികളും ഫ്രൂഡ്സും കഴുകി കഴിക്കുക
ഭവനങ്ങളിൽ തന്നെ ഇരിക്കുക
ശുചിത്വം പാലിക്കുക
സർക്കാരും ആരോഗ്യവകുപ്പും പറയുന്നത്
അനുസരിക്കുക
കൊറോണയെ പൂർണ്ണമായും അകറ്റുവാൻ
പരിശ്രമിക്കുക
വീട്ടിനുള്ളിൽ എല്ലാവരും തമ്മിൽ
ആത്മബന്ധം വളർത്തുക