എൻ ഐ എസ് എൽ പി എസ് വെൺമണൽ/അക്ഷരവൃക്ഷം/ ശുചിത്വം

00:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം നമ്മുടെ സമ്പത്ത്
ആരോഗ്യത്തിൻ പൊൻമേൻമ
കയ്യും കാലും കഴുകേണം
രോഗത്തെ നാടുകടത്തേണം
നാട്ടിൽ ശുചിത്വം വളരേണം
മനുഷ്യർ വൃത്തി പകർത്തേണം
ശുചിത്വം ശുചിത്വം സർവ്വത്ര

ഫുഹാദ് സനീൻ
3 എൻ ഐ എസ് എൽ പി എസ് വെൺമണൽ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത