കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/തുരത്താം നമുക്ക്

23:36, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35048 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം നമുക്ക്

കോവിഡ് എന്നൊരു മഹാമാരിയെ
തുരത്തിയോടിക്കാം നമുക്കൊന്നായ്
ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന
ഭീകരനാകുമീ കൊറോണയെ.

 എത്രയെത്ര ജീവനുകൾ പിടഞ്ഞുവീണു
എത്രയെത്ര രാജ്യങ്ങൾ അടച്ചിടുന്നു
എവിടുന്ന് വന്നു നീ ദുരിതവാഹകനാം
കൊലയാളിയായൊരു കൊറോണേ നീ

പോയിമറഞ്ഞോളൂ ഇനിയാർക്കും പകരാതെ
ഓടിയൊളിച്ചോളൂ എവിടേയ്ക്കെങ്കിലും
മറക്കില്ല പൊറുക്കില്ല നിന്റെ ഭീകരത
ഈ ലോകമുള്ളന്നോളം മനുഷ്യരാശി.
 

അഭിഷേക് ബി
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത