ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/ഉണരൂ ഉണരൂ

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണരൂ ഉണരൂ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരൂ ഉണരൂ

ഉണരു ഉണരൂ കുട്ടികളെ
ഉലകിന്നുയിരുകൾ കാക്കേണ്ടേ
കൈകൾ നന്നായി കഴുകീടാം
വീടും നാടും ശുചിയാക്കീടാം
കോവിഡെന്നൊരു മാരിയെ നീക്കി
നല്ലൊരു ലോകം പണിതീ൪ക്കാം
പുത്തനുടുപ്പും പുസ്തകവുമായി
വീണ്ടും സ്കൂളിൽ പോയീടാം

 

സൂര്യമാധവ് .കെ.
3 എ ശ്രീനാരായണ വിലാസം എൽ.പി സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത