22:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.