എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/തത്തമ്മ

22:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ


പാറി പാറി പറന്നീടും
ഓമനയാണീ തത്തമ്മ
തെല്ലുകൾ കൊത്തി പറന്നീടും
കലപില കലപില പാടീടും
ചുണ്ടുകൾ നല്ല ചുമപ്പാണ്
കാണാൻ നല്ല പച്ചയാണ്
സുന്ദരിയാണീ തത്തമ്മ
പാറി പാറാ പോയീടും .....

 

റേഷൻ: എസ്
1 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത