എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin19854 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പാറ്റേ പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുന്നും പൂമ്പാറ്റേ
പൂമ്പൊടി ചൂടും പൂമ്പാറ്റേ
 എന്നുടെ അരികെ വന്നിടുമോ
എന്നോ ടൊത്തു കളിച്ചിടുമോ

റിഫ
1.സി എ. എം.എൽ. പി. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത