ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പോരാട്ടം നേരിടാം നേരിടാം കൊറോണ എന്നൊരു രോഗത്തെ ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ എന്ന രോഗത്തെ ചൈനയിൽ നിന്നും എത്തിയ കൊറോണ എന്ന രോഗത്തെ ജാതി മത വ്യത്യാസമില്ലാതെ ഒന്നിച്ച് നിന്നു പോരാടാം ഒരുമിച്ച് നിന്ന് നേരിടാം കൊറോണ എന്നൊരു രോഗത്തെ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത