22:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13614(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ബ്രൈക്ക് ദ ചെയ്‍ൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസ് വന്നു
മനുഷ്യനെ കൊല്ലും വൈറസ് വന്നു
ലോകം മൊത്തം ഭീതിയിലാക്കി
മനുഷ്യരെല്ലാം ലോക്കിലാക്കി
മരണ ഭയത്താൽ ആളുകളെല്ലാം
വീട്ടിൽ തന്നെ ഇരിപ്പാണ്
ചൈനയിൽ നിന്നും വന്നൊരു മാരിയെ
ചൈനുകൾ നമുക്ക് പൊട്ടിക്കാം